ഗ്രാമീണ മേഖലയിലെ ശുചിത്വ മാലിന്യ സംവിധാനങ്ങൾ വിലയിരുത്തുന്നതിന് പൊതുജനങ്ങൾക്കായി സ്വച്ച് സർവേക്ഷൻ ഗ്രാമീൺ 2021 എന്ന ഓൺലൈൻ സർവ്വേ കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ കിയോസ്ക് സ്ഥാപിച്ചു. മാള…

കേരളത്തിൽ ആകെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 326 തരം ചിത്രശലഭങ്ങളിൽ 156 ഇനം ചിത്രശലഭങ്ങളെ തൃശൂർ-പാലക്കാട് നടത്തിയ ചിത്രശലഭ സർവ്വേയിൽ കണ്ടെത്തി. പീച്ചി വന്യജീവി വിഭാഗവും ട്രാവൻകൂർ നേച്ചർ ഹിസ്റ്ററി സൊസൈറ്റിയും ചേർന്ന് പീച്ചി, ചിമ്മിണി,…

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ഗവ. ചെയിൻ സർവേ സ്‌കൂളുകളിൽ നടത്തപ്പെടുന്ന മൂന്ന് മാസം ദൈർഘ്യമുള്ള ചെയിൻ സർവേ (ലോവർ) ക്ലാസിലേക്ക് നിലവിലുള്ള ഒഴിവുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അപേക്ഷകർ…

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന് കീഴില്‍ നടത്തുന്ന ജൈവ കൃഷിയും വിപണനവും സംബന്ധിച്ച സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം തിരുവാലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.രാമന്‍ കുട്ടി നിര്‍വഹിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ എ. ധന്യ അധ്യക്ഷയായി.…

ജൈവകൃഷിയും വിപണനവും സംബന്ധിച്ച സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തുന്ന സർവേയ്ക്കു തുടക്കമായി.  ജൈവകൃഷിരീതികൾ, ഉല്പാദനം, വിപണനം, സംഭരണം, കൃഷിച്ചെലവ്, വരുമാനം, കയറ്റുമതി, സർട്ടിഫിക്കേഷൻ, ജൈവകർഷകർ നേരിടുന്ന പ്രശ്‌നങ്ങൾ, അവർക്ക് ലഭ്യമാകുന്ന സഹായങ്ങൾ എന്നിവ സംബന്ധിച്ച…

പൊതുജനങ്ങള്‍ക്കും സര്‍വ്വേയുടെ ഭാഗമാകാം ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ ശുചിത്വ, മാലിന്യ സംസ്‌കരണ നിവലവാരം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട് പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ് സര്‍വേ നടത്തുന്നു. കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് കീഴില്‍ ഗ്രാമപ്രദേശങ്ങളിലെ ശുചിത്വ…

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള സര്‍വേ ഡിസംബര്‍ 31നകം പൂര്‍ത്തീകരിക്കും. സര്‍വേയില്‍ ലഭിക്കുന്ന വിവരങ്ങളില്‍ പരിഗണനാ വിഷയങ്ങള്‍ ജനുവരിയില്‍ ക്രോഡീകരിച്ച് ഫിബ്രവരിയില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി…

എറണാകുളം: സെമി ഹൈ സ്പീഡ് റെയിലി(സിൽവർ ലൈ൯)നു വേണ്ടി ജില്ലയിലെ വിവിധ താലൂക്കുകളിൽ സർവെ നടത്തി അതിരുകൾ തിരിക്കുന്നത് സംബന്ധിച്ച് ഗസറ്റ് നോട്ടീസ് പ്രസിദ്ധീകരിച്ചു. 1961 ലെ കേരള സർവേയും അതിർത്തിയും സംബന്ധിച്ച നിയമത്തിലെ…

ജില്ലയില്‍ തൊഴില്‍, ഗാര്‍ഹിക, സാമ്പത്തിക മേഖലകളില്‍ കോവിഡ് 19 സൃഷ്ടിച്ചിട്ടുള്ള ആഘാതം സര്‍ക്കാര്‍ തലത്തില്‍ പഠിക്കുന്നതിനായി സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കോവിഡ് ഇംപാക്ട് സര്‍വ്വെ ഓണ്‍ ഹൗസ് ഹോള്‍ഡ്…

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും  സെറൊ പ്രിവലൻസ് പഠനം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എത്ര പേർക്ക് രോഗം വന്നു മാറി എന്നു മനസ്സിലാക്കാനാണ് പഠനം. കുട്ടികളിലും സെറോ പ്രിവലൻസ് പഠനം നടത്തുന്നുണ്ട്.…