സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് 2022-23 സാമ്പത്തിക വർഷം നടത്തുന്ന വന്ധ്യതാ സർവേയുടെ ആദ്യഘട്ടം ഡിസംബർ 15ന് പൂർത്തിയാകും. വന്ധ്യതാ ചികിത്സതേടുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്ന അവസരത്തിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചും ചികിത്സ സൗകര്യങ്ങളെക്കുറിച്ചും ദമ്പതികൾ അഭിമുഖീകരിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളെക്കുറിച്ചും…
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതി മൂന്നാംഘട്ടത്തിന്റെ ഭാഗമായി വീടുകളില്‍ ഗൂഗിള്‍ ഫോം വഴി വിവരങ്ങള്‍ രേഖപ്പെടുത്തുന്ന ശുചിത്വ - മാലിന്യ സംസ്കരണ സര്‍വേയ്ക്കും ജലസുരക്ഷ പദ്ധതി സര്‍വേക്കും തുടക്കമായി. 24…
കുന്നംകുളം നഗരസഭയുടെ നല്ല വീട് നല്ല നഗരം പദ്ധതിയുടെ മൂന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗൂഗിള്‍ ഫോം സർവ്വേ പരിശീലന പരിപാടി ആരംഭിച്ചു. ഗൂഗിള്‍ ഫോം വഴി മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളുടെ സർവ്വേ നടത്തുന്നതിനുള്ള പരിശീലനമാണ്…
അതിദാരിദ്ര്യം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന അതിദരിദ്രരെ കണ്ടെത്തല്‍ സര്‍വേയിലൂടെ കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയ്യാറാക്കുന്നത്…
സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ജീവനക്കാര്‍ക്കുള്ള 2022-23 കാര്‍ഷിക വര്‍ഷത്തെ കാര്‍ഷിക സര്‍വ്വെയുടെ ജില്ലാതല വാര്‍ഷിക പരിശീലന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്സ് ഹോട്ടല്‍…
വള്ളിക്കോട് പഞ്ചായത്തിലെ സര്‍വേ നടപടികള്‍ ഡിസംബറോടെ പൂര്‍ത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ്‌കുമാര്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ ജോലികള്‍ പൊതുജന പങ്കാളിത്തത്തോടെ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത്…
അതിരപ്പിള്ളി പഞ്ചായത്തിലെ അരേക്കാപ്പ് കോളനിയിലേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ ഭാഗമായി സർവേ പഠനം പൂർത്തിയായി. പുറം ലോകത്ത് നിന്ന് ഒറ്റപ്പെട്ടു കിടന്ന ഇവിടേക്ക് റോഡ് നിർമ്മിക്കുന്നതിൻ്റെ സാധ്യത പഠനത്തിനായി 9.8 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിരുന്നത്.…
എറണാകുളം ജില്ലയിൽ ഡിജിറ്റൽ സർവെയുടെ ഭാഗമായി കണയന്നൂർ താലൂക്കിലെ പൂണിത്തുറ വില്ലേജിൽ ഡ്രോൺ സർവെ ജനുവരി 18 ന് ആരംഭിക്കും. ജനു 12 ന് ആരംഭിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഡീമാർക്കേഷൻ ജോലികൾ പൂർത്തിയാകാത്തതിനാൽ ആരംഭിക്കാൻ സാധിച്ചില്ല.…
ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചു. സര്‍വേ ഭൂരേഖ വകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ…
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്ന പഠ്ന ലിഖ്ന അഭിയാൻ പൊതു സാക്ഷരത പദ്ധതിയുടെ സർവേ ജില്ലയിൽ ആരംഭിച്ചു. മൂപൈനാട് ഗ്രാമ പഞ്ചായത്തിലെ അരപ്പറ്റ എസ്റ്റേറ്റ് പാടിയിൽ സുഭാഷ്,…