കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനും പ്രചരണ അനുമതികള്‍ക്ക് അപേക്ഷിക്കാനുമായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് നാമനിര്‍ദേശം നല്‍കാവുന്നത്. മൊബൈല്‍ ആപ്പ്…
ഇന്ന് (മാര്‍ച്ച് 12) മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക ഓണ്‍ലൈനായും നല്‍കാം. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിനും പ്രചരണത്തിനാവശ്യമായ അനുമതികള്‍ക്ക് അപേക്ഷിക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ ആപ്ലിക്കേഷനായ…
പൊതു തിരഞ്ഞെടുപ്പ് പ്രചരണത്തിനുള്ള അനുമതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സുവിധ വെബ്‌സൈറ്റ്. പ്രചാരണ യോഗങ്ങള്‍, ജാഥകള്‍, ഉച്ചഭാഷിണികള്‍, വാഹനങ്ങള്‍, താല്‍ക്കാലിക ഇലക്ഷന്‍ ഓഫീസ്, എന്നിവയ്ക്കുള്ള അനുമതി ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ…