വനിതകള്‍ക്കും കുട്ടികള്‍ക്കും ആക്രമണങ്ങളില്‍ നിന്നും സ്വയം പ്രതിരോധിക്കാനുള്ള മര്‍മ്മ വിദ്യകളുമായി പോലീസ് വനിതാ സെല്‍. കല്‍പ്പറ്റയിലെ എന്റെ കേരളം മെഗാ എക്‌സിബിഷന്‍ പ്രദര്‍ശന-വിപണന മേളയില്‍ ജനശ്രദ്ധയാകര്‍ഷിക്കുകയാണ് പോലീസിന്റെ ഈ സ്റ്റാള്‍. കേരള പോലീസ് വനിതാ…