തിരുവനന്തപുരം: പൊതുജനങ്ങളിൽ തെരഞ്ഞെടുപ്പിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും പങ്കാളിത്തം ഉറപ്പാക്കുന്നതിനമായുള്ള ജില്ലാതല സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ(സ്വീപ്പ്) പരിപാടിയുടെ ഭാഗമായി സൈക്കിൾ റാലി സംഘടിപ്പിച്ചു. മാനവീയം വീഥിയിൽനിന്ന് ആരംഭിച്ച റാലി ജില്ലാ വികസന…