എറണാകുളം: ജില്ലയിൽ ഉയർന്ന നിലവാരത്തിലുള്ള വഴിയിട ശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതിയുടെ കീഴിൽ ഉയർന്ന നിലവാരമുള്ള 237 ശൗചാലയങ്ങൾ വർഷാവസാനത്തോടെ പ്രവർത്തനസജ്ജമാകും. ജില്ലാ കളക്ടർ എസ്. സുഹാസിന്റെ നേതൃത്വത്തിൽ നടന്ന പദ്ധതി…