ഹൈക്കോടതി ഉത്തരവ് അനുസരിച്ച് റവന്യു ദൗത്യസംഘം ജില്ലയിലെ ഭൂമികയ്യേറ്റം ഒഴിപ്പിക്കല്‍ തുടരുന്നു. ചിന്നക്കനാല്‍ വില്ലേജിലെ വിവിധ സര്‍വ്വേ നമ്പറുകളിലായി 18 ഏക്കര്‍ 10 സെന്റ് പുറമ്പോക്ക് സ്ഥലമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്തത്. സര്‍വ്വേ…

പ്രകൃതിദുരന്തങ്ങളും മറ്റും നേരിടുന്നതിന് ആയഞ്ചേരി പഞ്ചായത്തിൽ പ്രത്യേക ദ്രുത കർമ്മസേനക്ക് രൂപം നൽകി. ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകർ അടങ്ങിയ ഒരു ടീമിനാണ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പരിശീലനം നൽകിയത്. നാദാപുരം ഫയർ…

*ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ 5 അംഗ ടാസ്‌ക് ഫോഴ്സ്   സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സ്പെഷ്യൽ ടാസ്‌ക് ഫോഴ്സ് (ഇന്റലിജൻസ്) രൂപീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഉണ്ടാകുന്ന ഭക്ഷ്യ…

അട്ടപ്പാടിയിൽ ബാലാവകാശ കർത്തവ്യവാഹകരുടെ ടാസ്‌ക് ഫോഴ്‌സ് സ്ഥിരം സംവിധാനമാക്കുന്നതിനായി ജില്ലാ കലക്ടർക്ക് കത്ത് നൽകുമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ കെ വി മനോജ് കുമാർ പറഞ്ഞു. മാസത്തിൽ ഒരിക്കൽ ടാസ്ക് ഫോഴ്സ് അംഗങ്ങളുടെ…