ഇന്നവേഷന്‍ പാര്‍ക്കിനുള്ള ധാരണാപത്രം ഒപ്പുവച്ചു പതിനായിരം തൊഴിലവസരങ്ങള്‍ തിരുവനന്തപുരം : ലോകത്തെ പ്രമുഖ ഐ.ടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ് (ടി.സി.എസ്) കൊച്ചി കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗ് ക്ലസ്റ്ററില്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.…