നീലേശ്വരം നഗരസഭയുടെയും കുടുംബശ്രീയുടെയും ജില്ലാ ടി.ബി സെന്ററിന്റെയും നേതൃത്വത്തില്‍ ക്ഷയരോഗ ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചും. നഗരസഭാ അനക്‌സ് ഹാളില്‍ നടന്ന പരിപാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്…