ക്ഷയരോഗികളെ കണ്ടെത്താനായി എന്റെ ക്ഷയരോഗമുക്ത കേരളം പദ്ധതിയുടെ ഭാഗമായി അക്ഷയ കേരളം കാമ്പയിൻ വീണ്ടും ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നവംബർ ഒന്നുവരെ നീണ്ടുനിൽക്കുന്ന കാമ്പയിനിൽ വിപുലമായ പ്രവർത്തനങ്ങളാണ് ആസൂത്രണം…