സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി കേരള) അധ്യാപകരുടെ സർഗശേഷി പരിപോഷിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അധ്യാപകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ക്ലാസ്മുറിയിൽ നടക്കുന്ന വിവിധ സർഗാത്മക പ്രവർത്തനങ്ങൾ കുട്ടികളുടെ…