ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മസേന വഴി വിദ്യാര്‍ഥികള്‍ക്കായി ആരംഭിക്കുന്ന 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തില്‍ തുടക്കം. വിദ്യാര്‍ഥികളില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ…