നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം. www.polyadmission.org/ths എന്ന ലിങ്ക് വഴി ഓൺലൈനായി ഏപ്രിൽ 10 വരെ അപേക്ഷിക്കാം.  ടെക്നിക്കൽ ഹൈസ്കൂളിലെ എട്ടാം ക്ലാസിൽ അഞ്ച് അടിസ്ഥാന ട്രേഡുകളിൽ പൊതുവിഷയങ്ങളോടൊപ്പം തന്നെ പഠനത്തിന് സൗകര്യമുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളിൽ ലഭ്യമായ…

2022-23 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ഒഴിവുള്ള സീറ്റിലേയ്ക്ക് 8-ാംക്ലാസ് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ ബന്ധപ്പെട്ട രേഖകളുമായി സ്‌കൂളിൽ ഹാജരാകണം. 7-ാം ക്ലാസിലെ മാർക്കിസ്റ്റ്, ടി.സി എന്നിവ പഠിച്ചിരുന്ന സ്‌കൂളിൽ…

തിരുവനന്തപുരം നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുളള എട്ടാം ക്ലാസ് പ്രവേശന നടപടികള്‍ ആരംഭിച്ചു. www.polyadmission.org/tsh എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റിലെ ടി.എച്ച്.എസ് അഡ്മിഷന്‍ പോര്‍ട്ടല്‍ ലിങ്കില്‍ കയറി ഓണ്‍ലൈന്‍ സബ്മിഷന്‍…