കേരളത്തിൽ നടപ്പാക്കിവരുന്ന രാജ്യത്തെ ആദ്യ സമഗ്ര ഡിജിറ്റൽ ഭൂവിവര സംവിധാനമായ 'എന്റെ ഭൂമി' സംയോജിത പോർട്ടലിനെ കുറിച്ച് പഠിക്കുന്നതിനായി തെലുങ്കാന സംഘം തിരുവനന്തപുരത്ത് രണ്ടു ദിവസത്തെ സന്ദർശനം നടത്തി. തെലുങ്കാന സംസ്ഥാനത്തെ സർവെ റവന്യൂ…