കാവുകളും കുളങ്ങളും സംരക്ഷിക്കപ്പെടേണ്ടത് നാടിന്റെ ആവശ്യമാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. മണ്ണഞ്ചേരിയിലെ കുന്നിനകത്ത് ക്ഷേത്ര കുളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയാരുന്നു മന്ത്രി. ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയെങ്കിലും പ്രകൃതിദത്തമായ പലകാര്യങ്ങളും ഇന്നും…