അഭിമുഖം

February 8, 2024 0

പട്ടികജാതിവികസന വകുപ്പില്‍ താത്കാലിക അടിസ്ഥാനത്തില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനത്തിന് അപേക്ഷിച്ചിട്ടുള്ളവരില്‍ യോഗ്യരായവരുടെ അഭിമുഖം ബ്ലോക്കടിസ്ഥാനത്തില്‍ നടത്തും. സ്ഥലവും തീയതിയും : ഫെബ്രുവരി 12 രാവിലെ 10ന് ചടയമംഗലം, അഞ്ചല്‍ ഉച്ചയ്ക്ക് രണ്ടിന് പത്തനാപുരം, ചിറ്റുമല,…