2025-26 അധ്യയന വർഷത്തെ എൽ.എൽ.എം. കോഴ്‌സിലേക്കുളള ഒന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് സംബന്ധിച്ച  പരാതികളുണ്ടെങ്കിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ceekinfo.cee@kerala.gov.in എന്ന ഇ-മെയിൽ മുഖേനേ നവംബർ 21ന് വൈകിട്ട് 4…