പട്ടികജാതി വയോജന ആരോഗ്യ പദ്ധതിക്ക് തച്ചനാട്ടുകര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്ത് പരിധിയിലെ 60 വയസ് പൂര്‍ത്തിയായ പട്ടികജാതി വിഭാഗക്കാരായ മുഴുവന്‍ വയോജനങ്ങള്‍ക്കും ആവശ്യമുള്ള…