തൃശ്ശൂർ:വ്യത്യസ്തമായ പദ്ധതികള്‍ നടപ്പിലാക്കി ശ്രദ്ധേയമാവുകയാണ് തളിക്കുളം ഗ്രാമപഞ്ചായത്ത്.സ്ത്രീകള്‍ക്കുള്ള ഫിറ്റ്‌നെസ് സെന്ററാണ് പഞ്ചായത്തിന്റെ വേറിട്ട പദ്ധതികളില്‍ ഒന്ന്. പുനരുപയോഗ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നതിനും വിതരണം നടത്തുന്നതിനുമുള്ള കേന്ദ്രമായ സ്വാപ്പ് ഷോപ്പ്, 600 പേര്‍ക്ക് കുടിവെള്ളമെത്തിക്കുന്ന മിനി കുടിവെള്ള…