ഫിഷറീസ് വകുപ്പിന്റെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച മലപ്പുറം താനൂർ നഗരസഭയിലെ പ്രിയ റോഡ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. താനൂർ പ്രിയം റസിഡൻസി പരിസരത്ത്…