കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരും: മന്ത്രി കെടി ജലീല്‍ മലപ്പുറം: കൂടുതല്‍ ഇന്റഗ്രേറ്റഡ് കോഴ്സുകള്‍ ഗ്രാമീണ മേഖലയിലേക്ക് കൊണ്ടുവരാന്‍ നടപടികള്‍ തുടങ്ങിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍.…