മലപ്പുറം: താനൂര്‍ ഹാര്‍ബറിന്റെ ശിലാഫലകം അനാച്ഛാദനം ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ നേരിട്ടെത്തി നിര്‍വഹിച്ചു. ചടങ്ങില്‍ മന്ത്രിയെ ഉപഹാരം നല്‍കി മത്സ്യത്തൊഴിലാളികള്‍ ആദരിക്കുകയും ചെയ്തു.ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു ചടങ്ങ്. വി.അബ്ദുറഹ്‌മാന്‍ എം.എല്‍.എ അധ്യക്ഷനായി. കിന്‍ഫ്ര…