പുതുതലമുറയിൽ സമഗ്ര കായിക വികസനവും കായിക സംസ്കാരവും വളർത്താൻ ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിൽ ഫുട്ബോൾ അക്കാദമി ആരംഭിച്ചു. സന്തോഷ് ട്രോഫി താരം റാഷിദ് മുണ്ടേരി ഉദ്ഘാടനം നിർവഹിച്ചു. തരിയോട് ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്…
സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതി പൂർത്തിയാക്കി സമ്പൂർണ്ണ ഡിജിറ്റൽ ഗ്രാമപഞ്ചായത്തായി തരിയോട്. പഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളുടെയും വിവരങ്ങൾ ചിത്രങ്ങളോട് കൂടി വെബ്പോർട്ടൽ വഴി വിരൽത്തുമ്പിൽ ലഭ്യമാകും. അടിസ്ഥാന വിശകലനങ്ങൾ, ആവശ്യമുള്ള റിപ്പോർട്ടുകൾ എന്നിവ ഇനിമുതൽ…
