സ്വതന്ത്രമായ രാഷ്ട്രീയ സംവാദങ്ങൾക്കും ചർച്ചകൾക്കുമുള്ള ഇടമാണ് കേരളീയമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ. ‘മാധ്യമങ്ങളെ നിശ്ശബ്ദമാക്കൽ: അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായത്തിന് ശേഷമുള്ള സ്വാതന്ത്ര്യവും ഇന്ത്യയിൽ’ എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയപ്പോൾ കേരളീയത്തിന് ആശംസ നേർന്ന്…