മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്ത് മാലിന്യമുക്ത പ്രഖ്യാപനവും അവാർഡ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ എം എസ് അരുൺകുമാർ എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു.…