2017 ൽ റേഷൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് മാനേജ്‌മെന്റ് സിസ്റ്റത്തിൽ ഡാറ്റാ എൻട്രി നടത്തിയപ്പോൾ സംഭവിച്ച തെറ്റുകൾ തിരുത്താൻ കാർഡ് ഉടമകൾക്ക് അവസരം നൽകും. ഇതിനായി തെളിമ പദ്ധതി നടപ്പാക്കും. കാർഡിലെ…

റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ പേര്, വയസ്, വിലാസം, ബന്ധം തുടങ്ങിയവയിലെ തിരുത്തലുകള്‍ എല്‍.പി.ജി, വൈദ്യുതി എന്നിവയിലെ തെറ്റുകള്‍ ഡിസംബര്‍ 15 വരെ 'തെളിമ' പദ്ധതി മുഖേന തിരുത്തി കുറ്റമറ്റതാക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.…