നിത്യോപയോഗ സാധനങ്ങള്‍ ഇപ്പോള്‍ നല്‍കുന്ന സബ്സിഡി നിരക്കില്‍ തന്നെയായിരിക്കും അടുത്ത മൂന്ന് വര്‍ഷവും സപ്ലൈകോ നല്‍കുന്നതെന്നും വില കൂട്ടില്ലെന്നും ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍. കൊയിലാണ്ടി നഗരസഭയിലെ നടേരി കാവുംവട്ടത്ത്…