തൃശൂര്‍ കോര്‍പ്പറേഷന്റെയും മറ്റ് സംഘടനകളുടെയും ആഭിമുഖ്യത്തില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ തൃശൂര്‍ സിറ്റി പൊലീസ് നിരീക്ഷണ ശൃംഖലയിലേയ്ക്ക് ബന്ധിപ്പിക്കുന്ന തേര്‍ഡ് ഐ പദ്ധതിയുടെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. പുത്തൂര്‍ സുവോളജിക്കല്‍…