തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ വേനൽക്കാല കുടിവെള്ള വിതരണം ആരംഭിച്ചു. പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എഫ്.എം. മുനീർ അധ്യക്ഷത വഹിച്ചു. വേനൽക്കാലം ആരംഭിച്ചതോടെ കുടിവെള്ള ക്ഷാമം നേരിടുന്ന കുടുംബങ്ങൾക്ക് പഞ്ചായത്തിന്റെ കുടിവെള്ള…