തിരുവനന്തപുരം നഗരത്തിന്റെ ഗതാഗത സൗകര്യങ്ങളുടെ വികസനത്തിന് തയ്യാറാക്കിയ സമഗ്ര ഗതാഗത പദ്ധതിയുടെ (സിഎംപി) കരട് റിപ്പോർട്ട് ചർച്ച ചെയ്യാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് ഗുണഭോക്തൃയോഗം നടത്തും. ഈ മാസം 29ന് വൈകീട്ട് നാല്…

സംസ്ഥാന സർക്കാരിന്റെ സ്വപ്‌ന പദ്ധതിയായ വ്യവസായ വകുപ്പിന്റെ ഒരു വർഷം ഒരു ലക്ഷം സംരംഭം എന്ന പദ്ധതിയിൽ തിരുവനന്തപുരം ജില്ലയിൽ  ആരംഭിച്ചത് 9384 സംരംഭങ്ങൾ. ജില്ലാതലത്തിൽ 600 കോടിയുടെ ആഭ്യന്തര നിക്ഷേപവും 20,000 ത്തിൽപ്പരം തൊഴിലവസരങ്ങളും ഉണ്ടായി. ഇതിൽ 35 ശതമാനവും വനിതാ സംരംഭകരുടേതാണ്. തിരുവനന്തപുരം…