ചിറയിന്‍കീഴ് താലൂക്കിലെ 'കളക്ടറോടൊപ്പം' അദാലത്ത് ഡിസംബര്‍ 15ന്. ആറ്റിങ്ങല്‍ സണ്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 10.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നേരിട്ട് പങ്കെടുക്കുന്ന…