തൊടുപുഴ താലൂക്ക് ഭൂപതിവ് സമിതി യോഗം താലൂക്ക് ഓഫീസില്‍ ചേര്‍ന്നു. നാല് വര്‍ഷങ്ങള്‍ക്കിടെ 690 അപേക്ഷകളാണ് ഭൂമി പതിവുമായി ബന്ധപ്പെട്ട് കരിമണ്ണൂര്‍ ലാന്റ് അസൈന്‍മെന്റ് ഓഫീസില്‍ ലഭിച്ചത്. ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം വില്ലേജുകളില്‍ നിന്നാണ് കൂടുതല്‍…