തോളൂർ പഞ്ചായത്തിലെ പ്രവർത്തനങ്ങൾ വിലയിരുത്തി അന്തർ സംസ്ഥാന സംഘം. കിലയുടെ നേതൃത്വത്തിൽ മിസോറാം, അരുണാചൽ പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള പഞ്ചായത്ത് പ്രസിഡൻ്റുമാർ, ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 12 അംഗ സംഘമാണ്…