തോട്ടം മേഖലയിലെ തൊഴിലിലൂടെ ജീവിതം പടുത്തുയര്‍ത്തിയ സുബ്ബലക്ഷ്മിക്ക് അംഗീകാരമായാണ് തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം തേടിയെത്തിയിരിക്കുന്നത്. വയനാട് അട്ടമലയില്‍ 28 വര്‍ഷമായി ജോലി ചെയ്യുകയാണ് സുബ്ബലക്ഷ്മി. ഹാരിസണ്‍ മലയാളത്തിലെ തൊഴിലാളിയായ സുബ്ബലക്ഷ്മി തന്റെ ജോലിയിലെ കൃത്യതയും…