തൃശൂർ ഗവ എൻജിനീയറിംഗ് കോളേജിൽ 2022 അധ്യയന വർഷം ബിരുദം പൂർത്തീകരിച്ച 761 വിദ്യാർത്ഥികൾക്ക് പ്ലേസ്മെന്റ് സെൽ വഴി ജോലി ലഭിച്ചു. കോളേജിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്ലേസ്മെന്റ് പ്രകടന മാണിത്. 2023 ൽ…