അഭിമുഖം

March 22, 2025 0

കേരള വന ഗവേഷണ സ്ഥാപനത്തിൽ 2026 മെയ് വരെ കാലാവധിയുള്ള ഒരു സമയ ബന്ധിത ഗവേഷണ പദ്ധതിയിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ താത്ക്കാലിക ഒഴിവുണ്ട്. ബി.എസ്‌സി ബോട്ടണി/ പ്ലാന്റ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദമുള്ളവർക്ക് 25ന്…