തൃശൂർ, പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് പ്രവേശനത്തിനുള്ള മുൻകൂർ രജിസ്‌ട്രേഷൻ ആരംഭിച്ചു. നവംബർ ഒന്ന് മുതലാണ് പ്രവേശനം. നിലവിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് മാത്രമായി പ്രവേശനം പരിമിതിപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപന അധികൃതർക്ക് thrissurzoologicalpark@gmail.com മുഖേന അപേക്ഷ നൽകാം. പൊതു ജനങ്ങൾക്കുള്ള പ്രവേശന…
തൃശൂർ ജില്ലയിലെ പുത്തൂരിൽ നിർമാണം പൂർത്തിയായിവരുന്ന അന്തർദേശീയ നിലവാരത്തിലുള്ള സുവോളജിക്കൽ പാർക്കിലേക്ക് ബയോളജിസ്റ്റ് ട്രെയിനി തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷാഫോമും www.forest.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെബ്രുവരി 20 വരെ അപേക്ഷ…
