ജലാശയ സംരക്ഷണത്തിന് മുന്നൊരുക്കവുമായി തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ജൈവവൈവിധ്യ ഗ്രാമസഭ സംഘടിപ്പിച്ചു. വറ്റി വരളുന്ന ജലാശയത്തെ സംരക്ഷിക്കുകയും അടഞ്ഞ് പോകുന്ന നീര്‍ചാലുകള്‍ പുനരുജ്ജീവിപ്പിക്കാനുമുള്ള കര്‍മ്മപദ്ധതിക്ക് ഗ്രാമസഭ രൂപം കൊടുത്തു. ബിഎംസി ജില്ലാ കോര്‍ഡിനേറ്റര്‍ സച്ചിന്‍ മടിക്കൈ…