'മാലിന്യമുക്തം നവകേരളം' കാമ്പയ്ന്റെ ഭാഗമായി ഉപ്പുതറ ഗ്രാമപഞ്ചായത്തില്‍ തുമ്പൂര്‍മൂഴി യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്തിലെ ജൈവമാലിന്യ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ലക്ഷ്യവുമായി 10 തുമ്പൂര്‍മൂഴി യൂണിറ്റുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ജേക്കബ്…