ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡിസംബർ 1ന് ആരംഭിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ്, ആയുർവേദ നഴ്സ് ആയുർവേദ പാരാമെഡിക്കൽ കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജ് മാത്രമാണ് പരീക്ഷാസെന്റർ. പരീക്ഷാ…

എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. ടൈംടേബിള്‍, സിലബസ് എന്നിവ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം ഫെബ്രുവരി 15 ന് പ്രസിദ്ധീകരിക്കും.