സംസ്ഥാന സര്‍ക്കാരിന്റെ ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തിന്റെ ഭാഗമായി എളവള്ളിയില്‍ ടിഷ്യു കള്‍ച്ചര്‍ വാഴ തൈകള്‍ വിതരണം ചെയ്തു. എളവള്ളി കൃഷിഭവന്റെ നേതൃത്വത്തിലാണ് സ്വര്‍ണ്ണ മുഖി വിഭാഗത്തില്‍പ്പെട്ട 350 ടിഷ്യൂ കള്‍ച്ചര്‍ വാഴ തൈകളും, ഞാവല്‍,…