സംസ്ഥാനത്ത് ഇതുവരെ വില്പന നടക്കാത്തതും വിവിധ കാരണങ്ങളാൽ പ്രിവിലേജ് റദ്ദായതുമായ കള്ളുഷാപ്പുകൾ 2026 മാർച്ച് 31 വരെ കാലാവധിയിലേക്ക് പുനർവില്പന നടത്തും. കള്ളുഷാപ്പ് വിൽപ്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ https://etoddy.keralaexcise.gov.in എന്ന eToddy ഓൺലൈൻ പ്ലാറ്റ്ഫോം മുഖേന…