വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന സാഹസിക ടൂറിസത്തിന് മലബാറില്‍ വലിയ സാധ്യതകളുണ്ടെന്നും അവ ഉപയോഗപ്പെടുത്താനായാല്‍ വിനോദ സഞ്ചാര മേഖലയില്‍ വലിയ പുരോഗതി നേടാന്‍ സാധിക്കുമെന്നും സഹകരണ,വിനോദസഞ്ചാര,ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നമ്പികുളം ഇക്കോടൂറിസം…
ഉത്തരവാദിത്വ വിനോദസഞ്ചാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും പൊതുജനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കണമെന്നും സഹകരണ, വിനോദസഞ്ചാര, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളമൊട്ടാകെ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കി മാറ്റുക എന്നതാണ് സര്‍ക്കാറിന്റെ ടൂറിസം അജണ്ട…
മലയോര ജില്ലയുടെ തിലകക്കുറിയായ ഗവിയുടെ വന്യ സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികള്‍ക്ക് യാത്രാ പദ്ധതിയുമായി ജില്ലാ കുടുംബശ്രീ മിഷന്‍ ടൂറിസം രംഗത്തേക്ക് ചുവടുവയ്ക്കുന്നു. പട്ടികജാതി വികസന വകുപ്പില്‍ നിന്നും ജില്ലാ കുടുംബശ്രീ മിഷന് അനുവദിച്ച 89…
