അടിമാലി ടൗണിനെ ക്യാമറ നിരീക്ഷണത്തിലാക്കുന്ന പദ്ധതി വിഷന്‍ അടിമാലിയുടെ നിര്‍മ്മാണ ജോലികള്‍ക്ക് തുടക്കം കുറിച്ചു.പൊതുജന പങ്കാളിത്തതോടെ ധനസമാഹരണം നടത്തി വ്യാപാരി വ്യവസായി ഏകോപനസമതിയുടെയും അടിമാലി ജനമൈത്രി പോലീസിന്റെയും പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.നിര്‍മ്മാണോദ്ഘാടനം അഡ്വ.…