തിരുവനന്തപുരം: നഗരത്തിലെ പൊതുഗതാഗത സൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ബസ് സർവീസുകൾ നിലവിലില്ലാത്ത വിവിധ റോഡുകളിലൂടെ കെഎസ്ആർടിസി സിറ്റി സർക്കുലർ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായും ഇത് സുഗമമാക്കുന്നതിന് തടസ്സമാവുന്ന വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് കർശനമായി…