ആറ്റിങ്ങല്‍ മണമ്പൂര്‍- വടശ്ശേരിക്കോണം റോഡില്‍ ഒറ്റൂര്‍ പാലം പൊളിച്ച് പുതിയ പാലം പണിയുന്നതിനാല്‍ ജനുവരി ഒന്ന് മുതല്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു. മണമ്പൂര്‍ ഭാഗത്ത് നിന്നും വടശ്ശേരിക്കോണം ഭാഗത്തേക്ക് പോകുന്ന…