മാനന്തവാടി അസാപ് സ്‌കില്‍ പാര്‍ക്കില്‍ പി.എം.കെ.വി.വൈ സ്‌കീമിന് കീഴില്‍ ജൂനിയര്‍ ഡാറ്റാ അനലിസ്റ്റ്- ഫിനാന്‍ഷ്യല്‍ സര്‍വീസസ് കോഴ്‌സിലേക്ക് ട്രെയിനറെ നിയമിക്കുന്നു. ബാങ്കിങ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഇന്‍ഷുറന്‍സ്, റീട്ടെയില്‍ അസറ്റ് മാനേജ്‌മെന്റ് മേഖലകളില്‍ ബിരുദം, അഞ്ച്…