കേരള ആർട്ടിസാൻസ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ഗോൾഡ് അപ്രൈസർ ട്രെയിനിംഗ് ഫോർ ട്രഡീഷണൽ ഗോൾഡ്സ്മിത്ത്സ് എന്ന പേരിൽ അഞ്ചു ദിന പരിശീലനം നടത്തുന്നു. ഇതിലേക്ക് തെരഞ്ഞെടുക്കുന്നതിനായി പരമ്പരാഗത സ്വർണതൊഴിലാളി വിഭാഗത്തിൽ ഉൾപ്പെടുന്നതും കാഡ്കോയുടെ ലേബർ ഡേറ്റാ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുമായ…
