ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സര്‍ഗവാസനയും കലാരുചിയും പരിപോഷിപ്പിക്കുന്നതിനും പൊതുസമൂഹത്തില്‍ ദൃശൃത പ്രോത്സാഹിപ്പിക്കുന്നതിനും വര്‍ണപ്പകിട്ട് - 'ട്രാന്‍സ്‌ജെന്‍ഡര്‍ ഫെസ്റ്റ് 2024' ഫെബ്രുവരി 10,11 തീയതികളില്‍ തൃശ്ശൂര്‍ ജില്ലയില്‍ നടത്തും. കലാപ്രകടനങ്ങളുടെ പ്രദര്‍ശനവേദിയായിട്ടാണ് സംഘടിപ്പിക്കുക. ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക്…

*സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവം തിരുവനന്തപുരം ജില്ലക്ക് കിരീടം ട്രാൻസ്‌ജെൻഡർ വ്യക്തികളിലെ സർഗ്ഗവാസനയും കലയോടുള്ള അടങ്ങാത്ത ആവേശവുമാണ്  വിവിധ കലാമത്സരയിനങ്ങളിൽ നിന്നും കാണാൻ കഴിഞ്ഞതെന്നും വരും വർഷങ്ങളിൽ കലോത്സവം കൂടുതൽ വിപുലമായി നടത്താൻ ഉള്ള നടപടികൾ…

അനന്തപുരിക്ക് മിഴിവേകി  വർണ്ണപ്പകിട്ട് -2022  ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഒക്ടോബർ 15ന് രാവിലെ 10 മണിക്ക് അയ്യൻകാളി ഹാളിലാണ് ചടങ്ങ്.  പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി ശ്രീ.…

സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ട്രാൻസ്ജെൻഡർ കലാമേള (വർണ്ണപ്പകിട്ട്)യുടെ വിളംബരമായി നാളെ (ഒക്ടോബർ 14)  വർണ്ണാഭമായ ഘോഷയാത്ര നടക്കും. തിരുവനന്തപുരത്ത് മ്യൂസിയം പരിസരത്ത് ആരംഭിക്കുന്ന ഘോഷയാത്ര വൈകിട്ടു നാലിന് ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി…

*വിവിധ മേഖലകളിൽ സംഭാവനകൾ നൽകിയ എട്ട് ട്രാൻസ് വ്യക്തികൾക്ക് അവാർഡുകൾ പ്രഖ്യാപിച്ചു സംസ്ഥാന സാമൂഹ്യനീതി വകുപ്പ് സംഘടിപ്പിക്കുന്ന ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കായുള്ള സംസ്ഥാന കലോത്സവം-വർണ്ണപ്പകിട്ട് 2022 ഒക്ടോബർ 15, 16 തീയ്യതികളിൽ തിരുവനന്തപുരത്ത് നടക്കും. 'നമ്മളിൽ ഞങ്ങളുമുണ്ട്' എന്ന…