എ.പി.ജെ അബ്ദുൾ കലാം ടെക്നോളജിക്കൽ സർവകലാശാലയുടെ സഹകരണത്തോടെ ഗവ. എൻജിനീയറിങ് കോളേജ്, ബാർട്ടൺഹില്ലിൽ നടത്തിവരുന്ന എം.ടെക് ട്രാൻസിലേഷണൽ എൻജിനീയറിങ് പ്രോഗ്രാമിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഈ ദ്വിവത്സര കോഴ്സിൽ ആദ്യവർഷം ഗവൺമെന്റ് എൻജിനീയറിങ് കോളേജിലും…